എന്റെ ജീവന്‍ അപകടത്തിലാണ്, പക്ഷേ ഭയമില്ല- ഇമ്രാന്‍ ഖാന്‍
എന്റെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാണ്. എന്റെ സ്വഭാവഹത്യ നടത്താനും അവര്‍ പദ്ധതിയിടുന്നുണ്ട്. ഇതുകൊണ്ട് ഞാന്‍ ഭയപ്പെടില്ല. സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനുവേണ്ടിയുളള പോരാട്ടം തുടരും.